അതില്‍ ജീവന്‍റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു."
-
സൈലെന്റ് വാലിയുടെ നിശ്ശബ്ദതയ്ക്കു ഭംഗമില്ലാത്ത നിമിഷങ്ങള്‍ ഇപ്പോഴും കൊഴിഞ്ഞു വീഴുന്നുണ്ട്. ഹരിത നിറത്തിന്റെ വന്യതയ്ക്കും സൗന്ദര്യത്തിനും സൈലന്റ് വാലി ദേശീയോദ്യാനം എന്ന പേര് ലഭിച്ച ശേഷംകാല്‍ നൂറ്റാണ്ടു കടന്നു പോയിരിക്കുന്നു. താഴ്‌വരയുടെ ഹൃദയത്തിലൂടെ കുന്തിപ്പുഴ ഇപ്പോഴും ഔഷധ വീര്യത്തോടെ...